വാർത്താ സമ്മേളനത്തിൽ കെ സുരേന്ദ്രന്റെ ഫോട്ടോ വായ് മൂടിക്കെട്ടി എടുത്ത് മംഗളം ഫോട്ടോഗ്രാഫറുടെ പ്രതിഷേധം

  • 85
    Shares

കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫോട്ടോ വായ്മൂടിക്കെട്ടി എടുത്ത് ഫോട്ടോഗ്രാഫറുടെ വേറിട്ട പ്രതിഷേധം. മംഗളം ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പിയാണ് കറുത്ത തുണി കൊണ്ട് മുഖം കെട്ടി സുരേന്ദ്രന്റെ ഫോട്ടോ എടുത്ത് പ്രതിഷേധിച്ചത്.

ജനുവരി 3ന് നടന്ന ഹർത്താലിൽ സംഘപരിവാറുകാരുടെ ആക്രമണത്തിന് ജയമോഹൻ തമ്പിയും ഇരയായിരുന്നു. അക്രമം നടത്തിയ ആർഎസ്എസ് പ്രവർത്തകരുടെ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് ജയമോഹൻ തമ്പിക്ക് നേരെ ആക്രമണമുണ്ടായത്. പരുക്കേറ്റ ജയമോഹൻ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *