അവസാനം റാന്നി കോടതിയും കൈവിട്ടു; സുരേന്ദ്രൻ ഇത്തവണ ശബരിമലയിലേക്ക് പോകണ്ട

  • 20
    Shares

ശബരിമല ദർശനത്തിന് അനുമതി തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി നൽകിയ ഹർജി പത്തനംതിട്ട റാന്നി കോടതി തള്ളി. പത്തനംതിട്ട ജില്ലയിൽ കാലുകുത്തരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് കോടതിയെ സമീപിച്ചത്.

നേരത്തെ ഹൈക്കോടതിയും സുരേന്ദ്രന്റെ ആവശ്യം തള്ളിയിരുന്നു. എന്നാൽ സുരേന്ദ്രന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വേണമെങ്കിൽ റാന്നി കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *