ജയിലിൽ കിടന്ന സമയത്ത് അവിശ്വാസികൾ ശബരിമലയിലേക്ക് പോകുമോയെന്ന ആശങ്കയായിരുന്നു; പ്രക്ഷോഭം തുടരുമെന്ന് ജയിൽ മോചിതനായ സുരേന്ദ്രൻ

Loading...
  • 26
    Shares

ശബരിമല സമരത്തിൽ നിന്നും പുറകോട്ട് പോകില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പാർട്ടി നിശ്ചയിച്ചിട്ടുള്ള ഏത് പരിപാടിക്കും പങ്കെടുക്കും. പിണറായി സർക്കാരിനെതിരെ വിശ്വാസികളെ അണിനിരത്തിയുള്ള പോരാട്ടം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു. 52വയസ്സുള്ള സ്ത്രീയെ സന്നിധാനത്ത് ക്രൂരമായി ആക്രമിച്ച കേസിൽ അറസ്റ്റിലായി മൂന്നാഴ്ചയോളം ജയിലിൽ കഴിഞ്ഞ സുരേന്ദ്രൻ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്.

ജയിലിൽ കിടന്ന സമയത്ത് ഒരു ആശങ്ക മാത്രമേയുണ്ടായിരുന്നുള്ളു. അത് അവിശ്വാസികൾ ശബരിമലയിൽ ആചാരലംഘനം നടത്തുമോയെന്നതായിരുന്നു. അയ്യപ്പന്റെ അനുഗ്രഹത്തിൽ അതുണ്ടായില്ല. വിശ്വാസി സമൂഹത്തെ എങ്ങനെയാണ് സർക്കാർ അടിച്ചമർത്തുന്നതെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത പിണറായി വിജയനോട് നന്ദി മാത്രമേയുള്ളു. ബിജെപി പ്രവർത്തകാരും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും 52കാരിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ കെ സുരേന്ദ്രൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *