കെ സുരേന്ദ്രൻ ജയിലിൽ തുടരുന്നു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച

  • 10
    Shares

ശബരിമല നിലയ്ക്കലിൽ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരേന്ദ്രൻ കൊട്ടാരക്കര സബ് ജയിലിലാണ് നിലവിലുള്ളത്. പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷമാകും സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *