കെ സുരേന്ദ്രനെ ഡിസംബർ ആറ് വരെ റിമാൻഡിൽ; സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസിലാണ് നടപടി

Loading...
  • 10
    Shares

സന്നിധാനത്ത് 52കാരി ലളിതയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ഡിസംബർ 6 വരെ റിമാൻഡ് ചെയ്തു. ചിത്തിര ആട്ട വിശേഷദിവസം നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ടാണ് റിമാൻഡ്. ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

അയ്യപ്പ ധർമം സംരക്ഷിക്കാൻ നിലകൊള്ളുമെന്നും ആയിരം കേസെടുത്താലും അയ്യപ്പ വിശ്വാസത്തിനൊപ്പം നിൽക്കുമെന്നുംസുരേന്ദ്രൻ പറഞ്ഞു. തുടർച്ചയായി ജയിലിൽ തളച്ചിടാനുള്ള നീക്കമാണിതെന്നും സുരേന്ദ്രൻ പ്രതികരിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *