സ്ത്രീകളെ ആക്രമിച്ച പ്രതിക്ക് ഇളവില്ല; ശബരിമലയിൽ പോകാൻ കെ സുരേന്ദ്രൻ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി

Loading...
  • 20
    Shares

ശബരിമലയിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കെ സുരേന്ദ്രൻ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നൽകാനാകില്ലെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വ്യക്തമാക്കി.

പരോളിലുള്ള പ്രതികൾ ശബരിമലയിൽ പോകുന്നുണ്ടല്ലോയെന്നായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്റെ വാദം. എന്നാൽ ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചവർക്ക് ഈ ആനുകൂല്യം നൽകില്ലെന്ന് കോടതി വ്യക്തമാക്കി. സുരേന്ദ്രന് വേണമെങ്കിൽ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *