ശബരിമലയിലെ സമാധാനം തകർക്കാനാണോ; സുരേന്ദ്രന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് ഹൈക്കോടതി

Loading...
  • 43
    Shares

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. നിലവിൽ ശബരിമലയിൽ സ്ഥിതി ശാന്തമാണെന്നും അത് തകർക്കുമോയെന്നും കോടതി ചോദിച്ചു. ഈ സീസണിൽ തന്നെ പോകേണ്ടത് നിർബന്ധമാണോയെന്നും കോടതി ചോദിച്ചു. എന്നാൽ കെട്ടുനിറച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി

ഹർജിയിൽ കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. സർക്കാർ തിങ്കളാഴ്ച വിശദീകരണം തേടും. മകരവിളക്കിന് ദർശനം നടത്താനാണ് സുരേന്ദ്രൻ അനുമതി ചോദിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ചയാണ് സർക്കാരിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനാൽ അനുമതി ലഭിച്ചാലും മകരവിളക്ക് ദർശനത്തിനായി സുരേന്ദ്രന് ശബരിമലയിൽ എത്താനാകില്ല.

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് സുരേന്ദ്രന് നേരത്തെ കോടതി ജാമ്യം നൽകിയിരുന്നത്. ഇതാണ് സുരേന്ദ്രൻ ഇളവ് തേടി അപേക്ഷ നൽകിയത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *