കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനവും മാധ്യമപ്രവർത്തകർ ബഹിഷ്‌കരിച്ചു; സംഘപരിവാറിനെതിരെ പ്രതിഷേധം വ്യാപകം

Loading...
  • 201
    Shares

സംസ്ഥാനത്ത് സംഘപരിവാർ നടത്തുന്ന ഹർത്താലിന്റെ മറവിൽ മാധ്യമപ്രവർത്തകരെ വ്യാപകമായി മർദിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാർത്താ സമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്‌കരിക്കുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കോഴിക്കോട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്‌കരിച്ചു.

നേരത്തെ കെ പി ശശികലക്ക് വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ലബ് വിട്ടുനൽകില്ലെന്ന് കോട്ടയത്തെ മാധ്യമപ്രവർത്തകർ പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ മാധ്യമസമ്മേളനം തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരും ബഹിഷ്‌കരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *