52കാരിയെ ആക്രമിച്ച കേസ്: കെ സുരന്ദ്രന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

  • 4
    Shares

സന്നിധാനത്ത് 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് കെ സുരേന്ദ്രൻ. സുരേന്ദ്രനെ വാറണ്ടില്ലാതെ അന്യായമായി തടങ്കലിൽ വെച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *