നിങ്ങൾ ചരിത്രം രചിക്കുകയാണ്, എന്തുചെയ്യാനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്: തിരുവനന്തപുരം കലക്ടർ

  • 172
    Shares

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രചോദനമായി തിരുവനന്തപുരം ജില്ലാ കലക്ടർ കെ വാസുകി. കോട്ടൺഹിൽ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വൊളന്റിയർമാരോട് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

നിങ്ങൾ എന്തു ചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ, നിങ്ങൾ ചരിത്രം രചിക്കുകയാണ്. ലോകത്തിന് മുന്നിൽ മലയാളിക്ക് എന്തു ചെയ്യാനാകുമെന്ന് കാണിച്ചു കൊടുക്കുകയാണ്. നമ്മുടെ പോരാട്ടം സ്വാതന്ത്ര്യ സമരകാലത്തെ പോരാട്ടത്തിന് സമാനമാണ്. അന്തർദേശീയ മാധ്യമങ്ങൾ പോലും നമ്മുടെ രക്ഷാപ്രവർത്തനത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും വാസുകി പറയുന്നു.

വീഡിയോ കാണാം

നിങ്ങള്‍ ചരിത്രം രചിക്കുകയാണെന്ന് കെ വാസുകി

നിങ്ങള്‍ ചരിത്രം രചിക്കുകയാണെന്ന് കെ വാസുകി

Posted by Lone traveller on Monday, 20 August 2018

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *