യുവതികൾക്ക് സംരക്ഷണം നൽകുന്നതിന്റെ പരിമിതകളാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ വിമർശനത്തിൽ കടകംപള്ളിയുടെ വിശദീകരണം

  • 9
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിമർശനത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീകൾ വന്നാൽ സംരക്ഷണം നൽകുന്നതിന്റെ പരിമിതികളാണ് പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു. ശബരിമലയിൽ യുവതികൾ വരരുതെന്ന് പറയാൻ ഒരു മന്ത്രിക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *