ക്ഷേമ പെൻഷൻ വാങ്ങുന്നവർ പിണറായി സർക്കാരിന് വോട്ട് ചെയ്തില്ലേൽ ദൈവം ചോദിക്കും: കടകംപള്ളി

Loading...
  • 77
    Shares

ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ പിണറായി സർക്കാരിന് വോട്ട് നൽകിയില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂരിലെ വെള്ളാവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

600 രൂപ 1200 രൂപയാക്കി പെൻഷൻ വീട്ടിൽ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കണമെന്ന് നിങ്ങൾ പറയണം. ഇല്ലെങ്കിൽ അവരോട് ദൈവം ചോദിക്കുമെന്ന് പറഞ്ഞാൽ മതി. ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ പിണറായി സർക്കാരിന് വോട്ട് നൽകിയില്ലെങ്കിൽ ദൈവം ചോദിക്കുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *