കുമ്മനത്തിന്റെ അവസ്ഥ കഷ്ടമാണ്, കയ്യിലിരുന്നതും കടിച്ചതും പോകുമെന്ന് കടകംപള്ളി സുരേന്ദ്രൻ

  • 39
    Shares

മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വരുന്ന കുമ്മനം രാജശേഖരനെ ട്രോളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ഥാനാർഥിയാകുന്നത് കുമ്മനത്തിന് നഷ്ടം മാത്രമാകുമെന്ന് കടകംപള്ളി പറഞ്ഞു. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോകുമെന്ന അവസ്ഥയാകും കുമ്മനത്തിനെന്ന് കടകംപള്ളി സുരേന്ദ്രൻ പരിഹസിച്ചു

വടക്ക് കിഴക്ക് മൂലയിലാണെങ്കിലും ഗവർണർ സ്ഥാനം കുമ്മനത്തിന് നല്ലൊരു പദവിയായിരുന്നു. കുമ്മനത്തിന് കാത്തിരുന്ന് കിട്ടിയ അംഗീകാരമായിരുന്നു. ഇനി അതുമില്ല, ഇതുമില്ല എന്ന അവസ്ഥാകുമെന്നും കടകംപള്ളി പരിഹസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *