കോഴിക്കോട് കനത്ത മഴ: കക്കയം ഡാം അൽപ്പ സമയത്തിനകം കൂടുതൽ ഉയർത്തും; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

കോഴിക്കോട് മഴ അതിശക്തമായി തുടരുന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്. കക്കയം ഡാമിന്റെ ഷട്ടറുകൾ അൽപ്പ സമയത്തിനുള്ളിൽ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. നിലവിൽ 45 സെന്റീമീറ്ററാണ് തുറന്നിരിക്കുന്നത്.

വെള്ളക്കെട്ട് ശക്തമായതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡാം തുറക്കുന്നതോടെ വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജാഗ്രതാ നിർദ്ദേശംകക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്….

Posted by Collector Kozhikode on Thursday, August 8, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *