കല്ലടയുടെ ഗുണ്ടാ ജീവനക്കാരെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു; സുരേഷ് കല്ലടക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പോലീസ്

യാത്രാക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ കല്ലട ട്രാവൽസിന്റെ ജീവനക്കാരായ ഏഴ് പ്രതികളെയും സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. കല്ലട ഓഫീസ് സ്ഥിതി ചെയ്യുന്ന എറണാകുളം വൈറ്റിലയിൽ എത്തിച്ചാണ് പോലീസ് തെളിവെടുത്തത്.

ബസ് ഡ്രൈവർ കുമാർ, മാനേജർ ഗിരിലാൽ, വിഷ്ണു, അൻവർ, ജിതിൻ, ജയേഷ്, രാജേഷ് എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. സംഭവത്തിൽ കല്ലട ട്രാവൽസ് ഉടമ സുരേഷ് കല്ലടക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സുരേഷിന്റെ പങ്ക് തിരിച്ചറിയാൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *