സുരേഷ് കല്ലടക്കും ജീവനക്കാർക്കും എറണാകുളം ആർ ടി ഒയുടെ നോട്ടീസ്

Loading...

യാത്രക്കാരെ വഴിയിലിറക്കി മർദിച്ച സംഭവത്തിൽ കല്ലട ട്രാവൽസ് ഉടമ സുരേഷ് കല്ലടക്കും ജീവനക്കാർക്കും എറണാകുളം ആർ ടി ഒയുടെ നോട്ടീസ്. അഞ്ച് ദിവസത്തിനകം ഹാജരാകാനാണ് നിർദേശം

ഹരിപാട് വരെ ഓടിയ ബസ്സിന്റെ ഡ്രൈവറും തുടർന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസിന്റെ ഡ്രൈവർക്കും സുരേഷ് കല്ലടക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സുരേഷ് കല്ലടക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് നേരത്തെ പോലീസും വ്യക്തമാക്കിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *