കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എൽ ഡി എഫ് പ്രവർത്തകർ പൂട്ടിച്ചു

യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസ് ട്രാവൽസിനെതിരായ പ്രതിഷേധം ശക്തമാകുന്നു. കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എൽ ഡി എഫ് പ്രവർത്തകർ പൂട്ടിച്ചു. വൈക്കം ടൗണിൽ പ്രവർത്തിക്കുന്ന ഓഫീസാണ് പൂട്ടിച്ചത്

പ്രകടനമായി എത്തിയ പ്രവർത്തകർ ഓഫീസ് അടപ്പിക്കുകയായിരുന്നു. മറ്റ് ജില്ലകളിൽ കല്ലടയുടെ ഓഫീസുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *