കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു; ബസുകൾ കല്ലെറിഞ്ഞ് തകർത്തു

Loading...

കല്ലട ബസിൽ ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തു. ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന ബസുകളുടെ ചില്ലുകൾ പ്രവർത്തകർ കല്ലെറിഞ്ഞ് തകർത്തു.

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. ബസിന്റെ രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫ് യുവതിയുടെ സീറ്റിന് അരികിൽ വന്നിരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ യാത്രക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *