സുരേഷ് കല്ലടയുടെ ബസ് കായംകുളത്ത് എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു

Loading...

യാത്രക്കാരെ ക്രൂരമായി മർദിച്ച കല്ലട ട്രാവൽസിന്റെ ബസ് കായംകുളത്ത് എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. പതിനഞ്ച് മിനിറ്റ് നേരമാണ് പ്രവർത്തകർ ബസ് തടഞ്ഞത്. ഇതേ തുടർന്ന് ബസ് ജീവനക്കാരും എഐവൈഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി

യാത്രക്കാർക്ക് ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം ആവർത്തിച്ചാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് എഐവൈഎഫ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *