കല്യാൺ ജ്വല്ലറിയുടെ 98 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ വണ്ടി തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി

Loading...
  • 73
    Shares

കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. പാലക്കാട് വാളയാറിൽ വെച്ച് 98.05 ലക്ഷം രൂപ വിലവരുന്ന സ്വർണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതർ തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം

തൃശ്ശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ട് വാഹനങ്ങളിലായാണ് ആഭരണങ്ങൾ കൊണ്ടുപോയത്. വാളയാർ അതിർത്തിക്ക് സമീപത്ത് വെച്ച് ഒരു സംഘം വാഹനങ്ങൾ തടയുകയും ഡ്രൈവർമാർ ആക്രമിച്ച ശേഷം വാഹനങ്ങളുമായി കടന്നു കളയുകയുമായിരുന്നു.

ആഭരണങ്ങൾക്ക് എല്ലാ രേഖകളുമുണ്ടായിരുന്നതായി ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. നഷ്ടപരിഹാരത്തിന് ഇൻഷുറൻസ് കമ്പനിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പാലക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *