കെ എൻ ഷാജിയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു

Loading...
  • 10
    Shares

വർഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിലിനെ തുടർന്ന് എംഎൽഎ സ്ഥാനത്ത് നിന്ന് കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെ എം ഷാജി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി സ്‌റ്റേ അനുവദിച്ചത്. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ

സുപ്രിം കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള സാവകാശം നൽകുന്നതിനാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. എന്നാൽ രണ്ടാഴ്ചത്തേക്ക് മാത്രം വിധി സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വിധി പുറപ്പെടുവിച്ച അതേ ബഞ്ച് തന്നെയാണ് സ്റ്റേ അനുവദിച്ചത്. കോടതി ചെലവിനത്തിൽ 50,000 രൂപ രണ്ടാഴ്ചക്കുള്ളിൽ കെട്ടിവെക്കാൻ കോടതി നിർദേശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *