ഭർത്താവിന്റെ വീട്ടിൽ പ്രവേശിക്കാൻ കനകദുർഗക്ക് കോടതിയുടെ അനുമതി

Loading...
  • 10
    Shares

ശബരിമല ദർശനം നടത്തിയ കനകദുർഗക്ക് ഭർത്താവിന്റെ വീട്ടിൽ പ്രവേശിക്കാൻ പുലാമന്തോൾ ഗ്രാമന്യായാലയം അനുമതി നൽകി. വീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗാർഹിക പീഡനനിരോധന നിയമപ്രകാരം കനകദുർഗ നൽകിയ പരാതിയിലാണ് കോടതിയുടെ വിധി.

നേരത്തെ വീട്ടിലെത്തിയ കനകദുർഗയെ ഭർതൃമാതാവ് പട്ടിക കഷ്ണമുപയോഗിച്ച് മർദിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലായ ഇവരെ ഭർത്താവും കുടുംബാംഗങ്ങളും തിരികെ വീട്ടിൽ കയറ്റുന്നതിൽ എതിർപ്പ് അറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ആവശ്യം പുലാമന്തോളിലെ ഗ്രാമ കോടതിയിലേക്ക് അയക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *