ശബരിമല ദർശനത്തിന് ശേഷം വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ചു; ആശുപത്രിയിലേക്ക് മാറ്റി

  • 39
    Shares

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനം നടത്തിയ ശേഷം വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ചതായി പരാതി. ഭർത്താവിന്റെ അമ്മയാണ് മർദിച്ചത്. പട്ടിക കഷ്ണമുപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല

കനകദുർഗയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ ഇവർ. ആക്രമണത്തെ തുടർന്ന് കനകദുർഗ പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് കനകദുർഗ വീട്ടിലെത്തിയത്. ജനുവരി 2നാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *