കനക ദുർഗ വീട്ടിലെത്തി; ഭർത്താവും, മാതാവുമടക്കം എല്ലാവരും വീടുവിട്ടു, സാധനങ്ങൾ കൊണ്ടുപോയി

Loading...
  • 71
    Shares

കോടതി വിധിക്ക് പിന്നാലെ ശബരിമല ദർശനം നടത്തിയ കനകദുർഗ ഭർത്താവിന്റെ വീട്ടിലെത്തി. എന്നാൽ കനക ദുർഗ എത്തിയപ്പോഴേക്കും ഭർത്താവും ഭർതൃമാതാവും അടക്കം എല്ലാവരും വീട്ടിൽ നിന്ന് പോയിരുന്നു. വീട്ടിലെ എല്ലാ സാധനങ്ങളും ഇവർ മാറ്റിയിട്ടുണ്ട്. ഒരു സോഫാ മാത്രമാണ് നിലവിൽ വീട്ടിലുള്ളത്.

ജനുവരി 2നാണ് കനകദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്. തുടർന്ന് വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ മാതാവ് പട്ടിക കഷ്ണം വെച്ച് തലക്ക് അടിച്ച് പരുക്കേൽപ്പിച്ചിരുന്നു. പിന്നാലെ ഭർത്താവ് വീട്ടിൽ നിന്ന ഇറക്കി വിടുകയും ചെയ്തു. ഇതിനെതിരെ കോടതിയിൽ സമീപിച്ച കനകദുർഗക്ക് വീട്ടിൽ കയറാൻ കോടതി അനുമതി നൽകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *