വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവ്; കനകദുർഗയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

Loading...
  • 18
    Shares

ശബരിമല ദർശനം നടത്തിയ യുവതിയെ വീട്ടിൽ കയറ്റാതെ ഇറക്കിവിട്ടു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെയാണ് വീട്ടിൽ കയറ്റാതിരുന്നത്. ഇതിനാൽ കനകദുർഗയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രിയാണ് കനകദുർഗ വീട്ടിലെത്തിയത്. എന്നാൽ വീട്ടിലേക്ക് കയറ്റില്ലെന്ന് ഭർത്താവ് കൃഷ്ണനുണ്ണി നിലപാട് എടുക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *