ഫ്രാങ്കോയ്‌ക്കെതിരായ പോലീസ് അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കാനം രാജേന്ദ്രൻ

  • 6
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ നടക്കുന്ന പോലീസ് അന്വേഷണത്തിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസ് ആവശ്യമായ തെളിവുകൾ സ്വീകരിക്കുകയാണ്. ഇത്ര ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടാനാകില്ല

പോലീസ് അല്ലാതെ മറ്റൊരു സംവിധാനം നമുക്കില്ല. ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ടുപോകണം. കന്യാസ്ത്രീകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. സർക്കാരോ പോലീസോ തെറ്റായ നിലപാട് എടുക്കുകയാണെങ്കിൽ പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും കാനം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *