കാനത്തെ മാറ്റു, സിപിഐയെ രക്ഷിക്കു; കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കാനത്തെ മാറ്റു, സിപിഐയെ രക്ഷിക്കു എന്നാണ് പോസ്റ്ററിലുള്‌ലത്.

കൊച്ചിയിൽ നടന്ന ഐജി ഓഫീസ് മാർച്ചിനിടെ സിപിഐ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ള നേതാക്കൾക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റിരുന്നു. പ്രതിഷേധത്തിന് പോയതുകൊണ്ടാണ് മർദനമേറ്റത് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. എംഎൽഎയെ വീട്ടിൽ കയറി ആക്രമിച്ചതല്ല, സമരം ചെയ്തിട്ടാണ് അടി കിട്ടിയതെന്നായിരുന്നു കാനം പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *