മാധ്യമങ്ങളുടെ ട്യൂൺ അനുസരിച്ച് ഡാൻസ് ചെയ്യാൻ സാധിക്കില്ല, എതിർക്കേണ്ടത് എതിർക്കാൻ അറിയാം: കാനം

സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ ഇടതുപക്ഷ നിലപാടുകളിൽ നിന്ന് മാറിപ്പോയപ്പോൾ വിമർശിച്ചിട്ടുണ്ട്. അത് വ്യക്തിവിരോധം കൊണ്ടല്ല. സിപിഐയുടെ നിലപാടുകൾ ചേർന്നു പോകുന്നതു കൊണ്ടാണ് ഇപ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രവർത്തിക്കുന്നത്.

എല്ലാദിവസവും രാവിലെ എഴുന്നേറ്റ് പിണറായിയെ ചീത്ത വിളിക്കണം എന്ന് നിങ്ങൾ പറഞ്ഞാൽ അത് നടക്കില്ല. മാധ്യമങ്ങളുടെ ട്യൂൺ അനുസരിച്ച് ഡാൻസ് ചെയ്യാൻ സാധിക്കില്ല. ഭരണപക്ഷത്തുള്ള സിപിഐ എപ്പോഴും പ്രതിപക്ഷത്തിന്റെ നിലപാട് സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ പറഞ്ഞാൽ അത് നടക്കില്ലെന്നും കാനം വ്യക്തമാക്കി. എതിർക്കേണ്ടയിടത്ത് എതിർക്കാൻ സിപിഐക്ക് അറിയാമെന്നും അദ്ദേഹം അറിഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *