വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; തൃപ്പുണിത്തുറയിൽ യുവാവ് അറസ്റ്റിൽ

  • 19
    Shares

തൃപ്പൂണിത്തുറയിൽ വീട്ടുവളപ്പിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പുണിത്തുറ ഉദയം പേരൂർ സ്വദേശി അഖിലിനെയാണ് പിടികൂടിയത്

അഖിലിൽ നിന്ന് ഒരു പൊതി കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. കഞ്ചാവിന്റെ ഉപയോഗം പ്രദേശത്ത് വർധിച്ചുവരുന്നതായുള്ള പരാതിയെ തുടർന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് വീട്ടുവളപ്പിൽ വളർത്തുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്

ഉദയംപേരൂർ എസ്‌ഐ ഷിബിന്റെ നേതൃത്വത്തിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *