കഞ്ചിക്കോടിന് കോച്ച് ഫാക്ടറി ഇല്ല; രാജ്യത്ത് ഇനിയൊരു കോച്ച് ഫാക്ടറി ആവശ്യമില്ല

Loading...
  • 15
    Shares

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ. പാലക്കാട് ഉൾപ്പെടെ രാജ്യത്ത് ഇനിയൊരു കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ലോക്‌സഭയിൽ അറിയിച്ചു.

എംപിമാരായ രാജേഷ്, സമ്പത്ത് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കോച്ചുകളുടെ ലഭ്യതക്കായി നിലിവിലുള്ള കോച്ച് ഫാക്ടറികൾ വഴി സാധിക്കുന്നുണ്ട്. ഇതിനാൽ പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കേണ്ട സാഹചര്യം രാജ്യത്തെവിടെയുമില്ലെന്ന് മന്ത്രി ലോക്‌സഭയെ അറിയിച്ചു.

വി എസ് അച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്ന വി എസിന്റെ ആവശ്യത്തോട് കഞ്ചിക്കോട് തന്നെ ഫാക്ടറി വരുമെന്ന ഉറപ്പാണ് മന്ത്രി നൽകിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *