തന്നെ വീണ്ടും ശബരിമല തന്ത്രിയാക്കണം; ഹർജിയുമായി മോഹനര് ഹൈക്കോടതിയിൽ

Loading...

ശബരിമല ക്ഷേത്രത്തിൽ തന്നെ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി. 12 വർഷമായി തന്നെ അകാരണമായി തന്ത്രി പദവിയിൽ നിന്ന് മാറ്റിനിർത്തുന്നതായി ഹർജിയിൽ പറയുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷിയാക്കിയാണ് ഹർജി. ഈവർഷം കണ്ഠരര് മോഹനരുടെ മകൻ മഹേഷ് മോഹനര് ആണ് താന്ത്രിക ചുമതലകൾ വഹിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്മൺ മഠം ധാരണാപ്രകാരം മഹേഷ് മോഹനര് ചുമതലയേറ്റത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *