നിയമോപദേശം ബിജെപി നേതാവിനോട്; തന്ത്രി മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം

  • 10
    Shares

യുവതികൾ സന്നിധാനത്തിന് അടുത്തെത്തിയ സമയത്ത് തന്ത്രി കണ്ഠര് രാജീവര് തന്നോട് നിയമോപദേശം തേടിയെന്ന വെളിപ്പെടുത്തലിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തന്ത്രി വിശദീകരണം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ തന്ത്രിക്കെതിരെ അന്വേഷണം നടത്തുമെന്ന് ബോർഡ് അംഗം ശങ്കർദാസ് അറിയിച്ചു. തന്ത്രിയോട് കാര്യങ്ങൾ അന്വേഷിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *