ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമായില്ല, കണ്ണൂരിൽ നിന്ന് സ്വർണക്കടത്ത് ശ്രമം; ഒരാൾ പിടിയിൽ

  • 14
    Shares

ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കണ്ണൂരിൽ വിമാനത്താവളത്തിൽ നിന്ന് സ്വർണക്കടത്ത് ശ്രമം. രണ്ട് കിലോ സ്വർണമാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്.

ദുബൈയിൽ നിന്നെത്തിയ മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ലേറ്റിലുമായാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *