കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിച്ചു; പറന്നുയർന്ന് അബൂദബിയിലേക്ക് ചരിത്ര യാത്ര

Loading...
  • 42
    Shares

കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം നാടിന് സമർപ്പിച്ചത്. തുടർന്ന് അബൂദബിയിലേക്കുള്ള ആദ്യ വിമാനം യാത്ര ആരംഭിച്ചു.

രാവിലെ 9.55ന് സുരേഷ് പ്രഭുവും പിണറായി വിജയനും ചേർന്നാണ് ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചത്. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചു. 180 യാത്രക്കാരാണ് ചരിത്രയാത്രയുടെ ഭാഗമായത്. ഉദ്ഘാടന ചടങ്ങ് തുടരുകയാണ്. വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്‌

എയർപോർട്ട് ടെർമിനലിന്റെ ഉദ്ഘാടനം

എയർപോർട്ട് ടെർമിനലിന്റെ ഉദ്ഘാടനം കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടും മറ്റ് മന്ത്രിമാരോടും ഒപ്പം നിർവ്വഹിക്കുന്നു

Posted by Pinarayi Vijayan on Saturday, 8 December 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *