കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുന്നു; മുഖ്യമന്ത്രി നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി

  • 11
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഡിസംബർ 9ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ എല്ലാ സെക്ഷനുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ മുഖ്യമന്ത്രി കണ്ടുവിലയിരുത്തി.

മന്ത്രിമാരായ ഇപി ജയരാജൻ, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, കിയാൽ എംഡി വി തുളസിദാസ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചർച്ച നടത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *