കണ്ണൂർ വിമാനത്താവള ഉദ്ഘാടനം: ഉമ്മൻ ചാണ്ടിയെയും വിഎസിനെയും വിളിക്കാത്തത് അൽപ്പത്തരം; പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നും രമേശ് ചെന്നിത്തല

  • 9
    Shares

കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി എസ് അച്യുതാനന്ദൻ എന്നിവരെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

പിണറായി അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ വിമാനത്താവളത്തിന്റെ 90 ശതമാനവും പൂർത്തിയായതാണ്. വിമാനത്താവളത്തിനായി നിസ്തുല പങ്ക് വഹിച്ച വി എസ് അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ക്ഷണിക്കാത്തത് അൽപ്പത്തരമാണെന്നും ചെന്നിത്തല പറഞ്ഞു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *