ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിക്കുന്നു; ബാനറുമായി കണ്ണൂരിലെ ആദ്യ യാത്രക്കാരൻ

  • 140
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തിൽ പ്രതിഷേധവുമായി ആദ്യ വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ. നാദാപുരം കല്ലാച്ചി സ്വദേശി ഫൈസൽ അക്‌സലാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി യാത്രയ്ക്ക് എത്തിയത്.

കണ്ണൂർ എയർപോർട്ടിന്റെ രാജശിൽപി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിക്കുന്നു എന്ന ബാനറുമായാണ് ഫൈസൽ യാത്രക്ക് എത്തിയത്. ഉമ്മൻ ചാണ്ടിയുടെയും വിമാനത്താവളത്തിന്റെയും ചിത്രം ബാനറിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *