കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 കൗൺസിലർമാരിൽ 28 പേരുടെ പിന്തുണ ലഭിച്ചാലേ അവിശ്വാസ പ്രമേയം പാസാകു എന്നിരിക്കെ എൽ ഡി എഫിന് ലഭിച്ചത് 26 വോട്ടുകളാണ്

യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. രാകേഷിനോട് എതിർപ്പുള്ള യുഡിഎഫ് അംഗങ്ങൾ മറിച്ചു വോട്ട് ചെയ്യുമെന്നായിരുന്നു എൽഡിഎഫ് പ്രതീക്ഷ. ഇത് മുന്നിൽ കണ്ടാണ് യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *