അവിശ്വാസ പ്രമേയം പാസായി; കണ്ണൂർ കോർപറേഷൻ ഭരണം എൽ ഡി എഫിന് നഷ്ടപ്പെട്ടു

കണ്ണൂർ കോർപറേഷൻ ഭരണം എൽ ഡി എഫിന് നഷ്ടപ്പെട്ടു. യുഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസായി. കോൺഗ്രസ് വിമതൻ പി കെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്.

55 അംഗ കൗൺസിലിൽ എൽ ഡി എഫിനും യുഡിഎഫിനും 27 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. പി കെ രാഗേഷിന്റെ പിന്തുണയിലാണ് ഇടതുപക്ഷം അധികാരം നിലനിർത്തിയിരുന്നത്. രാഗേഷ് പിന്തുണ പിൻവലിച്ചതിന് പുറമെ കഴിഞ്ഞാഴ്ച ഒരു കൗൺസിലർ മരിക്കുകയും ചെയ്തതോടെ എൽ ഡി എഫ് അംഗബലം 26 ആയി ചുരുങ്ങി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *