കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ വ്യോമയാന മന്ത്രാലയം തൃപ്തി അറിയിച്ചു

  • 10
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ വ്യോമയാന മന്ത്രാലയം തൃപ്തി അറിയിച്ചു. ലൈസൻസ് നൽകുന്ന നടപടികളുടെ ഭാഗമായി പരിശോധനക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.

മികച്ച സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്താവളത്തിന് പരമാവധി വേഗത്തിൽ തന്നെ ലൈസൻസ് നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.

ഉന്നതല ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്തു കൊണ്ട് വ്യോമയാന മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ പ്രവൃത്തികൾ അവലോകനം ചെയ്തു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *