മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും ഇന്ന് കണ്ണൂരിൽ വിമാനമിറങ്ങും

  • 10
    Shares

അമിത് ഷായ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കണ്ണൂർ വിമാനത്താവളത്തിലിറങ്ങും. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമുണ്ടാകും. തലശ്ശേരി-മാഹി ബൈപാസിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനായാണ് ഇരുവരും എത്തുന്നത്.

ഉച്ചയ്ക്ക് 2.40ന് സ്വകാര്യ വിമാനത്തിൽ ഗഡ്ഗരിയാണ് ആദ്യമെത്തുക. പിന്നാലെ 3.20ന് മുഖ്യമന്ത്രിയുമെത്തും. നേരത്തെ അമിത് ഷാ ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂരിൽ വിമാനമിറങ്ങിയ സംഭവം വിവാദമായിരുന്നു. എന്നാൽ അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയത് സർക്കാർ അല്ലെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാന കമ്പനിയാണെന്നും കിയാൽ അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *