കണ്ണൂർ കുറ്റൂരിൽ അമ്മ പത്ത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചു

  • 6
    Shares

കണ്ണൂർ മാതമംഗലം കുറ്റൂരിൽ പത്ത് വയസ്സുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചു. മാതമംഗലം ഗവ. ഹൈസ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കയ്യിലും കാലിലുമാണ് പൊള്ളലേറ്റത്

അമ്മ ചട്ടുകം പഴുപ്പിച്ചാണ് പൊള്ളിച്ചതെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ അച്ഛൻ ജീവിച്ചിരിപ്പില്ല. ചെറുമകന് പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മുമ്മ തന്റെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു വരികായായിരുന്നു

കഴിഞ്ഞാഴ്ച നടന്ന സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസിൽ വിവരമറിയിക്കുന്നത്. അനുസരണക്കേട് കാണിച്ചതിനാണ് പൊള്ളിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിയുടെ അമ്മക്കെതിരെ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *