കണ്ണൂർ മെഡിക്കൽ കോളജിന്റെ അംഗീകാരം റദ്ദാക്കാൻ ശുപാർശ

  • 17
    Shares

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന്റെ അംഗീകാരം ഈ വർഷവും റദ്ദാക്കും. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനാണ് മെഡിക്കൽ കോളജിന്റെ അംഗീകാരം റദ്ദാക്കാൻ നിർദേശം നൽകിയത്. ഇതോടെ ആരോഗ്യ സർവകലാശാല നടപടികൾ ആരംഭിച്ചു

വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ ആരോഗ്യ സർവകലാശാലയും ഇവിടുത്തെ പ്രവേശനം തടഞ്ഞിരുന്നു. കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിടാതെ തിരിച്ചയച്ചത് വലിയ വിവാദമായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *