കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥിനികളെ തിരൂരിൽ നിന്ന് കണ്ടെത്തി

  • 43
    Shares

കണ്ണൂർ പാനൂരിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ രണ്ട് വിദ്യാർഥിനികളെ മലപ്പുറം തിരൂരിൽ നിന്ന് കണ്ടെത്തി. പാനൂരിലെ സ്വാകാര്യ ലാബ് ടെക്‌നീഷ്യൻസ് കോളജ് വിദ്യാർഥിനികളായ ദൃശ്യ, സാനിയ എന്നിവരെയാണ് തിരൂരിലെ ഒരു ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. നവംബർ 19 മുതൽ ഇവരെ കാണാതായിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണവും സോഷ്യൽ മീഡിയ ക്യാമ്പയിനും ശക്തമായി തുടരുകയായിരുന്നു

താനൂരിലെ ഒരു കടയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഇവർ പതിഞ്ഞിരുന്നു. തുടർന്ന് ഈ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തിരൂരിലെ ലോഡ്ജിലെ ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *