പറശ്ശിനിക്കടവിന് പിന്നാലെ കണ്ണൂരിനെ ഞെട്ടിച്ച് വീണ്ടും പീഡനവാർത്ത; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ട് പേർ കണ്ണപുരത്ത് അറസ്റ്റിൽ

  • 10
    Shares

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കണ്ണപുരത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ. അഴീക്കോട് സ്വദേശി അർജുൻ(22), കാസർകോട് മൂളിയാർ സ്വദേശി വിനോദ്(20) എന്നിവരെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് അർജുൻ പീഡിപ്പിച്ചുവെന്നാണ് കേസ്. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പോലീസിൽ പരാതി നൽകിയത്. വിനോദും ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *