കണ്ണൂരിൽ നിന്ന് തിരുവനന്തപരുത്തേക്കുള്ള സർവീസ് മാർച്ച് 31 മുതൽ; കൂടുതൽ അന്താരാഷ്ട്ര സർവീസുകളും

  • 8
    Shares

കണ്ണൂരിൽ നിന്ന് കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങാൻ തീരുമാനമായി. മാർച്ച് 31 മുതൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇൻഡിഗോ വിമാനം സർവീസ് ആരംഭിക്കും. ജനുവരി 25 മുതൽ ഹൈദരാബാദ്, ഹൂഗ്ലി, ഗോവ സർവീസുകൾ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തോടെ ഗോ എയർ മസ്‌കറ്റ് സർവീസ് ആരംഭിക്കും. നിലവിൽ ഷാർജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ബഹ്‌റൈൻ, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും സർവീസ് ഉടൻ ആരംഭിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *