കതിരൂരിൽ സിപിഎം-ബിജെപി സംഘർഷം; ബോംബേറിൽ ഏഴ് പേർക്ക് പരുക്ക്

കണ്ണൂർ കതിരൂരിൽ സിപിഎം ബിജെപി സംഘർഷം. ബോംബേറിൽ അഞ്ച് സിപിഎം പ്രവർത്തകർക്കും രണ്ട് ആർ എസ് എസ് പ്രവർത്തകർക്കും പരുക്കേറ്റു. പൊന്ന്യം നാമത്ത് മുക്കിലാണ് സംഭവം

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൃഹപ്രവേശനം നടക്കുന്ന വീടിന് സമീപത്തുണ്ടായ തർക്കം ബോംബേറിൽ തീരുകയായിരുന്നു. സുബീഷ്, അശ്വിൻ, യദുൽ, വിഥുൻ, അർജുൻ എന്നിവരാണ് പരുക്കേറ്റ സിപിഎം പ്രവർത്തകർ. അജയൻ, ശ്രീജിത്ത് എന്നിവരാണ് പരുക്കേറ്റ ആർ എസ് എസുകാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *