ബിജെപിയെ പുറത്താക്കി കാറഡുക്ക പഞ്ചായത്തിൽ എൽഡിഎഫ്-യുഡിഎഫ് സഖ്യം അധികാരത്തിൽ

  • 20
    Shares

കാസർകോട് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിൽ എൽഡിഎഫ്-യുഡിഎഫ് സഖ്യം അധികാരത്തിലെത്തി. സിപിഎം സ്വതന്ത്ര അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

പതിനെട്ട് വർഷമായി ബിജെപി ഭരിച്ച പഞ്ചായത്താണ് കാറഡുക്ക. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചോടെ ബിജെപിക്ക് അധികാരം നഷ്ടപ്പെടുകയായിരുന്നു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *