കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം; 11 പേർ അറസ്റ്റിൽ

  • 13
    Shares

കരമനയിൽ അനന്തു ഗിരീഷ് കൊലപാതകത്തിൽ 11 പേർ അറസ്റ്റിലായി. രണ്ട് പ്രതികൾ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്. ഇവർക്കായി ചെന്നൈയിലടക്കം തിരച്ചിൽ നടത്തുകയാണ്. അറസ്റ്റിലായവരിൽ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കൊലപതാകം നടന്ന പ്രതികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം രഹസ്യ കേന്ദ്രത്തിൽ വെച്ച് നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇവിടെ വെച്ചാണ് അനന്തുവിനെ പ്രതികൾ ക്രൂരമായി കൊല ചെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *