കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

  • 11
    Shares

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ വാഹനാപകടത്തിൽ മരിച്ചു. അബ്ദുൽ ഗഫൂർ സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം. ഒപ്പം യാത്ര ചെയ്തിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെള്ളിയാഴ്ച പുലർച്ചെ 3.15ഓടെ താമരശ്ശേരി ചുങ്കത്ത് വെച്ചാണ് അപകടം. പാചകവാതകവുമായി പോകുകയായിരുന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഗഫൂർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *